Baby Complaints Against Mother; Funny Video<br />മകള്‍ക്കൊപ്പം വീട്ടില്‍ ഇരിക്കുന്ന രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീവല്‍സകൃഷ്ണന്‍ പി കെ. അമ്മയ്‌ക്കെതിരെ നാല് കേസുമായി അച്ഛന്‍ വക്കീലിന്റെ അടുത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം വക്കാലത്ത് ഒപ്പിട്ട് നല്‍കുന്നതും, അച്ഛന്റെ തന്നെ ക്യാഷ് എടുത്ത് ഫീസായി നല്‍കുന്നതും വീഡിയോയില്‍ കാണാം.